Publish Date: Mon, 31 Jan 2022 (08:09 IST)
Updated Date: Mon, 31 Jan 2022 (08:12 IST)
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറത്തെ അരീക്കോടാണ് സംഭവം. പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Mon, 31 Jan 2022 (08:09 IST)
Updated Date: Mon, 31 Jan 2022 (08:12 IST)