കെ.എസ്.ആർ.ടി.സി ഡിപ്പോ എഞ്ചിനീയർ ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 മെയ് 2022 (19:20 IST)
തിരുവനന്തപുരം:  തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ എഞ്ചിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ മനോജ് ആണ് തൂങ്ങിമരിച്ചത്.  

ഇന്ന് പുലർച്ചെ ഇദ്ദേഹം താമസിച്ചിരുന്ന മുറിക്കുള്ളിൽ സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് ഇദ്ദേഹം കണ്ണൂരിൽ നിന്ന് ഇവിടേക്ക് സ്ഥലം മാറിവന്നത്. എന്നാൽ ഇദ്ദേഹം അധികമായി ആരുമായിട്ടും സംസാരിക്കില്ലായിരുന്നു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

എന്നാൽ മനോജ് വീടു വയ്ക്കുന്നതുമായി ബന്ധപ്പെട്ടു വായ്പ സംബന്ധിച്ച് ബാങ്കിൽ പോയപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാരനായതിനാൽ വായ്പ ലഭിക്കില്ലെന്ന് ബാങ്ക് അധികാരികൾ പറഞ്ഞതായി അറിയാൻ കഴിഞ്ഞു. ഇതിൽ മനോജിന് വിഷമം ഉണ്ടായിരുന്നു എന്നാണു സഹപ്രവർത്തകർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

പത്തനംതിട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അടുത്ത ലേഖനം
Show comments