Webdunia - Bharat's app for daily news and videos

Install App

ചേർത്തലയിൽ ദമ്പതികൾ മരിച്ച നിലയിൽ : ആത്മഹത്യ എന്ന് സംശയം

എ കെ ജെ അയ്യര്‍
തിങ്കള്‍, 9 മെയ് 2022 (22:21 IST)
ചേർത്തല: ചേർത്തല മായിത്തറയിലെ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരെയാണ് ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇത് ആത്മഹത്യ ആകാം എന്നാണു പ്രാഥമിക നിഗമനം. വീടിനോട് ചേർന്നുള്ള ഷെഡിൽ ദേഹത്ത് കേബിൾ ചുറ്റി സ്വയം ഷോക്കേൽപ്പിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കേസെടുത്തു അർത്തുങ്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുൻ ബി.എസ്എൻ.എൽ ജീവനക്കാരനാണ് ഹരിദാസ്. മകൾ : ഭാഗ്യ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമുദ്ര താപനില ഉയരുന്നതോടെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസം ഉണ്ടാകും; പ്രവചനവുമായി ചൈന

ആഗോള എണ്ണ വില ഉയരുന്നു; ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

വിഴിഞ്ഞം തുറമുഖം സംബന്ധിച്ച പത്രക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ പിശക്; രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

മുത്തശ്ശനെ കൊല്ലാന്‍ മൂന്ന് സുഹൃത്തുക്കളെ നിയോഗിച്ച് 13കാരി; ലക്ഷ്യം ഐഫോണും കാമുകന് ബൈക്കും

അടുത്ത ലേഖനം
Show comments