കൈകൾ പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോളൊഴിച്ച് നടുറോഡിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (17:02 IST)
പത്തനാപുരം: കൈകൾ പരസ്പരം ചങ്ങളകൊണ്ട് ബന്ധിച്ച ശേഷം പെട്രോളൊഴിച്ച് കമിതാക്കളുടെ ആത്മഹത്യാ ശ്രമം. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ എ‌ൽ‌പിച്ചു. തന്നെ കൊല്ലാൻ കൊണ്ടുവന്നതാണെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ കുന്നിക്കോട് സ്വദേശിയായ പൊലീസ് അറസ്റ്റ് ചെയ്തു. 
 
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കോട്ടവട്ടം പാട്ടപ്പുരമുകൾ സ്കൂൾ ജംങ്ഷനിലെത്തിയ കമിതാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിലാണ്. യുവാവ് പല തവണ യുവതിയുടെ വീട്ടിൽ ചെന്ന് വിവാഹാലോചന നടത്തിയെങ്കിലും യുവതിയുടെ മതാപിതാക്കൾ ഇതിന് അനുവദിച്ചിരുന്നില്ല.
 
വീട്ടുകാരുടെ സമ്മതിമില്ലാതെ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന് യുബതി നിലപാട് സ്വീകരിച്ചതോടെയാണ് യുവാവ് കാമുകിയെ വിളിച്ച് വർത്തി കൈകളിൽ ചങ്ങലകൊണ്ട് ബന്ധിച്ച് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീപദ്മനാഭസ്വാമിയുടെ 'വൈരണനാമ'വും മോഷണം പോയി; സ്വര്‍ണ്ണവും വജ്രങ്ങളും കാണാനില്ല

Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

20 ശതമാനം എഥനോൾ: മൈലേജ് കുറയുന്നതായി സർവേ, പഴയ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ

ഇഡി - വിഡി - മോദി കൂട്ടുക്കെട്ടുണ്ടായോ?, വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് എം എ ബേബി

വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും

അടുത്ത ലേഖനം
Show comments