കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി, 12 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത ഇരട്ടിയായി

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (20:11 IST)
സംസ്ഥാനത്തിൻ്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സർക്കാർ.  2010-2011 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനത്തിൻ്റെ പൊതുകടം ഇരട്ടിയായി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.
 
കൊവിഡ് പ്രതിസന്ധിയാണ് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായതെന്നും എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൻ്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

മേപ്പാടി ദുരന്തം: മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി

കള്ളായി ദുരന്തത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി; വിമർശനം ശക്തം (വീഡിയോ)

അടുത്ത ലേഖനം
Show comments