വർക്കല പോസ്റ്റൽ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് ജീവനുള്ള പാമ്പിനെ

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:02 IST)
വർക്കല; വർക്കൽ പോസ്റ്റോഫീസിൽ പോസ്റ്റ വുമണായി ജോലി ചെയ്യുന്ന അനിലാ ലാലിന് കൊറിയറായി ലഭിച്ചത് ജീവനുള്ള പമ്പിനെ. വർക്കല പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പാർസൽ അനില പൊലീസിനു കൈമാറി.
 
തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോഴാണ് തന്റെ പേരിൽ വന്ന കോം‌പ്ലിമെന്ററി പാർസൽ അനില കാണുന്നത്. പാർസൽ പൊട്ടിച്ച് നോക്കിയെങ്കിലും ഉള്ളിലെ പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നതിനാൽ ജോലി കഴിഞ്ഞ് തുറക്കാം എന്നു കരുതി മാറ്റുവക്കുകയായിരുന്നു.
 
ഓഫീസിലെ മറ്റു ജീവനക്കാർ കൌതുകം തോന്നി പെട്ടി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ജീവനുള്ള പാമ്പാണെന്ന് മനസിലായത്. പെട്ടിയിൽ നിന്നും അനിലക്കെതിരെയുള്ള ഒരു ഭീഷണിക്കത്തും ലഭിച്ചു. തന്നെ അപായപ്പെടുത്താ‍ൻ ശ്രമിച്ചതായി അനില പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രി കെ.മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments