സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 മെയ് 2022 (19:33 IST)
സന്തോഷ് ട്രോഫി ജേതാക്കളായ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കണമെന്ന്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
 
സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച എല്ലാവര്‍ക്കും കാഷ് അവാര്‍ഡ് പ്രഖ്യാപിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. വീടില്ലാത്ത കായിക താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കണമെന്നതാണ് മറ്റൊരു ആവശ്യം. കളിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കിയാല്‍ കരുത്തുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

55 രൂപയ്ക്ക് ആയിരത്തിലധികം ചാനലുകൾ, പ്രോ പാക്കുമായി ജിയോ ടിവി

Kerala Weather: 'മഴയുണ്ടേ കുട വേണം'; എറണാകുളം മുതൽ കാസർഗോഡ് വരെ അലർട്ട്

ഇറാന്റെ പട്ടികയില്‍ ഞാന്‍ ഒന്നാം സ്ഥാനത്താണ്: എയര്‍ഫോഴ്സ് വണ്ണിന് വലിയ ഭീഷണിയുണ്ടെന്ന് ട്രംപ്

മതം മാറിയവര്‍ക്ക് സംവരണം വേണം; ഹൈക്കോടതി വിധിയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

എച്ച് 1 ബി വിസ തട്ടിപ്പ്, അമേരിക്കയുടെ കണ്ണില്‍ കുടുങ്ങി കോഗ്‌നിസന്റും, അന്വേഷണം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

അടുത്ത ലേഖനം
Show comments