Daily Horoscope

ശബരിമല സ്വര്‍ണ്ണക്കൊള്ള: തെളിവെടുപ്പ് പൂര്‍ത്തിയാക്കി എസ്‌ഐടി, ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേരളത്തിലെത്തിച്ചു

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേരളത്തിലെത്തിച്ചു.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (08:37 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി എസ്‌ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കേരളത്തിലെത്തിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും സ്വര്‍ണ്ണവും പ്രധാന തെളിവുകളും കണ്ടെത്തി. ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ് ഐ ടി അന്വേഷണം നടത്തിയത്.
 
മൂന്നുദിവസം ബംഗളൂരു, ചെന്നൈ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. റോഡ് മാര്‍ഗ്ഗമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയില്‍ എത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അല്ലാതെയായിരുന്നു ബെല്ലാരിയില്‍ തെളിവെടുപ്പ് നടത്തിയത്. പോറ്റി നടത്തിയ പണം ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ കൊടുത്തിട്ടുണ്ട്.
 
മറ്റൊരു സംഘം ബാംഗ്ലൂരിലെ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തി. 176 ഗ്രാം സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments