ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; വൈദികരിലൊരാൾ മു‌ൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ

Webdunia
ചൊവ്വ, 3 ജൂലൈ 2018 (16:52 IST)
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ പ്രതികളായ നാല് വൈദികരിലൊരാൾ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കൊടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ ഫാദർ എബ്രഹാം വർഗീസാണ് മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 
 
കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണ് യുവതി പറയുന്നത് എന്നും എബ്രഫാം വർഗിസ് ജാമ്യാപേക്ഷയിൽ പറയുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്താമോ എന്ന് പൊലീസ് പരിശോധിക്കുന്നതിനിടെയാണ് വൈദികന്റെ നീക്കം. 
 
എബ്രഹാം വർഗീസ് തന്നെ വിവാഹത്തിന് മുൻപ് 16ആം വയസിൽ പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. കേസിൽ പ്രതികളായ മറ്റു വൈദികന്മാരും മുൻ‌കൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ

സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments