Daily Horoscope
✕

Plus Two Result: പ്ലസ് ടു പരീക്ഷാഫലം നാളെ

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (09:32 IST)
Plus Two  Result: പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,32,436 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റഗുലറായും 20,768 പേര്‍ പ്രൈവറ്റായും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. 
 
പ്ലസ് ടു പരീക്ഷാഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട ലിങ്കുകള്‍ 
 
keralaresults.nic.in.
 
dhsekerala.gov.in.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയെ സഹായിക്കാനാണ് പ്ലാനെങ്കിൽ വലിയ വില നൽകേണ്ടി വരും, പാകിസ്ഥാന് മുന്നറിയിപ്പുമായി ഹൂതികൾ

ഓട്ടോ മിനിമം ചാർജ് 30 രൂപയിൽ നിന്ന് 50 രൂപയാകും, ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ; ഉറപ്പ് നൽകി സർക്കാർ

ഇസ്രായേലിൽ നെതന്യാഹുവിന് വീണ്ടും തിരിച്ചടി; നെസ്സറ്റ് പദവികളിൽ ധാരണയിലെത്തി ഗാഡി ഐസൻകോട്ട് സഖ്യം

'ഇപ്പോഴത്തെ മുതിർന്ന രാഷ്ട്രീയക്കാർ വിദ്യാർഥികൾ ആയിരുന്നപ്പോൾ എന്തൊക്കെ ചെയ്തിട്ടുണ്ടാകും,'; രൂക്ഷ വിമർശനവുമായി കോടതി

യുപിയിൽ ഭരണവിരുദ്ധ വികാരം അടിതെറ്റിക്കുമോ?, സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചേക്കും

അടുത്ത ലേഖനം
Show comments