പേപ്പാറ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ നിലവില്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി

ശ്രീനു എസ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (13:55 IST)
പേപ്പാറ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ നിലവില്‍ 5 cm വീതം ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 10നാണ് ഇരു ഷട്ടറുകളും 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. മൊത്തം 20 സെന്റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. കനത്തമഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് 10ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപിയുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു; സമരം പിന്‍വലിച്ചു

പാറ്റകളെയും വാങ്ചുക്കിനെയും തമസ്‌കരിച്ച് കോൺഗ്രസ്; സമരവിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു

'ഇത് ജനാധിപത്യത്തിന്റെ വിജയം, സമരം തുടരും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അഭിജീത് ദിപ്‌കെ

യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് സേവനം ചെയ്യുന്നു; മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെന്ന് പിണറായി വിജയന്‍

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

അടുത്ത ലേഖനം
Show comments