ഓഖി ചുഴലിക്കാറ്റ്: ജനങ്ങളിൽ നിന്ന് സംഭാവന തേടും

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (07:44 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.
 
എല്ലാ ജീവനക്കാരും ഒരുദിവസത്തെ വേതനമെങ്കിലും സംഭാവനചെയ്യണം. സ്ഥാപനങ്ങളും രാഷ്ട്രീയപ്പാർട്ടികളും  ഉദാരമായി സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായ തലസ്ഥാനത്തെ തീരദേശ മേഖകളില്‍ മന്ത്രി തോമസ് ഐസക്ക് ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സന്ദര്‍ശനം ആരംഭിച്ചത്. 
 
വിഴിഞ്ഞം, പൂന്തറ, പൊഴിയൂര്‍ ഭാഗങ്ങളിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം വൈകിയതിയില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ അടക്കം രംഗത്ത് വന്നു. ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് വിവാദം: കേരളത്തില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വെള്ളിയാഴ്ച അഖിലേന്ത്യാ തലത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് എസ്എഫ്‌ഐ ആഹ്വാനം

തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതി; വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളില്‍ നിന്ന് പിഴ ഈടാക്കും

17 ചാക്കുകളില്‍ പണം; 25 കോടി രൂപ വകമാറ്റി: പുതിയ ആരോപണങ്ങളോടെ കേരള ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ശക്തമാകുന്നു

അവർക്കു പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം; സിജെപി സമരത്തെ അനുകൂലിച്ച് ആസിഫ് അലി

രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം

അടുത്ത ലേഖനം
Show comments