Daily Horoscope

വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 26 മാര്‍ച്ച് 2023 (17:56 IST)
കൊല്ലം : വളർത്തു മൃഗത്തിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ നിരപ്പിൽ സ്വദേശി സുമേഷ് ആണ് സലാഹുദ്ദീൻ എന്നയാളുടെ പശുവിനെ ഉപദ്രവിച്ചത്.

റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചുമാറ്റി കെട്ടാൻ സലാഹുദീൻ എത്തിയപ്പോൾ സുമേഷ് പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. സലാഹുദ്ദീൻ ബഹളം വച്ചതോടെ സുമേഷ് ഓടി വീട്ടിനുള്ളിൽ കയറി. പരാതിയെ തുടർന്നാണ് ചിതറ പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

ഏറെ നാൾ മുമ്പ് സലാഹുദീനിന്റെ ഒരു പശു ചത്തിരുന്നു. എന്നാൽ ഇതിനെ താൻ പീഡിപ്പിച്ചു കൊന്നതാണെന്നു സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ അത് മദ്യ ലഹരിയിൽ സുമേഷ് പറഞ്ഞതാവാം എന്ന് കരുതി അന്ന് പരാതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവം നേരിൽ കണ്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകൽ സമയം ഇയാൾ ഉപദ്രവം ചെയ്യാറുണ്ടെന്നും പരാതിയുണ്ട്. ഇയാൾ ലഹരിക്ക് അടിമായാണെന്നാണ് പോലീസ് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments