Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈല്‍ പിടിയില്‍

മോഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈല്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 24 നവം‌ബര്‍ 2021 (09:23 IST)
മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് സുഹൈല്‍ പിടിയിലായി. ഭര്‍ത്താവും കുടുംബവും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നായിരുന്നു മോഫിയ പര്‍വീര്‍ ആത്മഹത്യ ചെയ്തത്. തന്റെ മകളെ ഭര്‍ത്താവ് സുഹൈല്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് മോഫിയയുടെ പിതാവ് ആരോപിച്ചിരുന്നു. സുഹൈല്‍, ഇയാളുടെ പിതാവ്, മാതാവ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാങ്ങിയത് പത്ത് ടിക്കറ്റുകള്‍, എട്ടെണ്ണം വിറ്റു; വില്‍ക്കാതിരുന്ന രണ്ട് ടിക്കറ്റുകളില്‍ ഒന്നിന് അഞ്ച് കോടി ! കോളടിച്ച് യാക്കോബ്