Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത മഴ: ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും തുറന്നു

Aliyar Dam
കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും തുറന്നു. ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ 4500 ക്യൂസെക്‌സ് ജലമാണ് പുറത്തേക്ക് പോകുന്നത്. ഇതിനാല്‍ നദികളിലെ ജലനിരപ്പ് കൂടാതന്‍ സാധ്യതയുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതി