തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് കിടിലന്‍ മറുപടിയുമായി എംഎം മണി
കെ മുരളീധരന് മറുപടിയുമായി എംഎം മണി
Publish Date: Thu, 30 Nov 2017 (11:10 IST)
Updated Date: Thu, 30 Nov 2017 (11:12 IST)
തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന്‍ എംഎല്‍എയ്ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. മണി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയവനാണ് താന്‍ എന്നും ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്നും മന്ത്രി മണി പറഞ്ഞു.