Daily Horoscope
✕

വയനാട്ടില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
ബുധന്‍, 13 ജൂലൈ 2022 (21:39 IST)
വയനാട്ടിലെ മേപ്പാടിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ്  പട്ടണത്തിലെ കെ.എസ്.ബേക്കറി ഉടമയായ മണക്കാം വീട്ടില്‍ ഷിജു എന്ന നാല്പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  
 
വ്യാപാരത്തിലെ കടബാധ്യതയാണോ ആത്മഹത്യയ്ക്ക് കാരണം എന്നാണു പോലീസ് നിഗമനം. മേല്‍ നടപടികള്‍ എടുത്ത ശേഷം മേപ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്യം ഇന്ത്യയോ?, തുർക്കിയിൽ നിന്ന് ഒരു ലക്ഷം എഫ് പിവി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും വാങ്ങാനൊരുങ്ങി പാകിസ്ഥാൻ

ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം മരവിപ്പിച്ചു

എഐ വിതരണശൃംഖല ചൈനയിൽ നിന്നും സുരക്ഷിതമാക്കാൻ യുഎസ്, കൂട്ടായ്മയിൽ ഇന്ത്യയും

സകലതിനും വില കൂടുന്നു; വെള്ളുത്തുള്ളി 350 കടന്നു, ഇടപെടാതെ സർക്കാർ

ഉള്ളി വാങ്ങുമ്പോൾ തന്നെ ഇനി കണ്ണുനിറയും, കിലോയ്ക്ക് വില 200നോട് അടുക്കുന്നു, വെളുത്തുള്ളിയും റെക്കോർഡിലേക്ക്

അടുത്ത ലേഖനം
Show comments