Daily Horoscope
✕

ലോക്ക് ഡൗൺ ലംഘനം: 2863 പേര്‍ അറസ്റ്റിൽ

അനിരാജ് എ കെ
വെള്ളി, 17 ഏപ്രില്‍ 2020 (11:34 IST)
കൊറോണ വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ലോക്ക് ഡൗണിൽ സംസ്ഥാനത്തൊട്ടാകെ വിവിധ നിയമ ലംഘനം നടത്തിയ 2863 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട 2941 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 2048 വാഹനങ്ങളും പിടിച്ചെടുത്തു.
 
തലസ്ഥാന നഗരിയിൽ 473 കേസുകൾ രജിസ്റ്റർ ചെയ്‌ത് 470 പേരെ അറസ്റ്റ് ചെയ്തപ്പോൾ 348 വാഹനങ്ങൾ പിടിച്ചു. കൊല്ലം ജില്ലയിൽ 522 കേസുകൾ രജിസ്റ്റർ ചെയ്ത് 523 പേരെ അറസ്റ്റ് ചെയ്തപ്പോൾ 477 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
 
അതേസമയം, കൊറോണ ബാധ ഏറ്റവുമധികം ഉള്ള കാസർകോട്ട് 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ്‌ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ കേവലം മൂന്ന് വാഹനങ്ങൾ മാത്രമാണ് പിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്നെ പുറത്താക്കാനൊന്നും അവർക്ക് കഴിയില്ല'; തോറ്റമ്പിയിട്ടും 'തള്ള്' തുടർന്ന് ട്രംപ്

ശക്തി കൂടിയ ന്യൂനമർദ്ദം ഉടൻ; വടക്കൻ ജില്ലകളിൽ മഴ ലഭിച്ചേക്കും

വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് വിഷബാധ; ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ മാത്രം, തമിഴ്‌നാട്ടിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

ആധാർ പോര, സർക്കാർ ആനുകൂല്യങ്ങൾ വേണമെങ്കിൽ വോട്ടർ ഐഡി നിർബന്ധം, എസ്ഐആറിൽ പേരില്ലാത്തവർ കുടുങ്ങും

അടുത്ത ലേഖനം
Show comments