Daily Horoscope
✕

ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പോകണം; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (09:21 IST)
ഡിസംബര്‍ 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭാ സമ്മേളനം ഡിസംബര്‍ 13 ന് പിരിയും. 13 ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഇത്. ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് പോകുന്ന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13 ന് പിരിയാനാണ് തിങ്കളാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്താണിത്?': ഇന്ത്യയുടെ 'മിഷന്‍ ശക്തി'യില്‍ വാഷിംഗ്ടണുണ്ടായ പരിഭ്രാന്തിയെക്കുറിച്ച് മുന്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിച്ചു; കുറഞ്ഞത് 12 ശതമാനം മഴ

ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടും എണ്ണവില താഴുന്നില്ല; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments