ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി: കുതിരാൻ തുരങ്കപാത ഭാഗികമായി തുറന്നു.

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (12:14 IST)
തൃശൂര്‍: കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായ സഹചര്യത്തിൽ അടച്ചിട്ട കുതിരാൻ തുരങ്കപാത ഭാഗികമായി തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കയുള്ള വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി ഉള്ളത്. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായാണ് കുതിരാൻ തുരങ്കപാത തുറന്നിരിക്കുന്നത്. 
 
കനത്ത മഴയിൽ പാതക സമീപം മണ്ണിടിഞ്ഞ് വീഴുകുയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്ത പശചാത്തലത്തിലാണ് കുതിരാൻ വഴിയുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയത്. അതിശക്തമായ മഴയിൽ കുതിരാൻ തുരങ്കപാതയുടെ മുകൾ ഭാഗം അടർന്നു വീഴുകയും ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിപ്രായവ്യത്യാസം പാർട്ടിവേദിയിലാകാം, വ്യക്തിപരമായ അഭിപ്രായങ്ങൾ വേണ്ട, പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

അടുത്ത ലേഖനം
Show comments