Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഡിസം‌ബര്‍ 2021 (15:56 IST)
കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ്(30) ആണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കുന്ദമംഗലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്. പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്ധ്രയിലെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; നാളെ ഉച്ചയോടെ ജവാദ് കരതൊടും