Daily Horoscope

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന്റെ മറവില്‍ ബി ജെ പി രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കുന്നു; ചെന്നിത്തല ബി ജെ പിയുടെ ഏജന്റെന്ന് കോടിയേരി

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (13:51 IST)
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന്റെ മറവില്‍ ബിജെപി രണ്ടാം വിമോചന സമരത്തിന് തയ്യാറെടുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഇതിന് സഹായം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
സമരത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാനാണ് ആ ര്‍എസ്‌ എസ് ശ്രമം നടത്തുന്നത്. ശാബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണ്. ചെന്നിത്തല ബി ജെ പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസിന്റെയും നിലപാട് ബിജെപിക്കാണ് സഹായമാകുക. മന്നത്ത് പത്മനാഭന്റെ പാരമ്ബര്യം  എന്‍എസ്‌എസ് കാത്തുസൂക്ഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments