Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേസന്വേഷിക്കാനെത്തി കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ നാലുകര്‍ണാടക പൊലീസുദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയില്‍

Kochi
കേസന്വേഷിക്കാനെത്തി കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ നാലുകര്‍ണാടക പൊലീസുദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയില്‍ കളമശേരി പൊലീസാണ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലെ കേസന്വേഷണവുമായി ബന്ധപ്പെട്ട് വന്ന് മട്ടാഞ്ചേരി സ്വദേശികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 16പേരുണ്ടായിരുന്ന വള്ളം മറിഞ്ഞു