സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കൂടി കൊവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (17:46 IST)
കേരളത്തിൽ ഇന്ന് 38,607 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999.പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. 110 ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദി തുറമുഖങ്ങള്‍ ഒഴിവാക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്

വിറച്ച് രാജ്യതലസ്ഥാനം; സിജെപി പ്രതിഷേധം തുടരുന്നു, കേന്ദ്രം പ്രതിരോധത്തിൽ

NEET Protests : നീറ്റ് ക്രമക്കേടിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു, പ്രധാനെ കൈവിടാതെ ബിജെപി

ഇറാനില്‍ തുടര്‍ച്ചയായി 11-ാം രാത്രിയും യുഎസ് സൈന്യത്തിന്റെ ആക്രമണം; ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

US vs Iran War: തുടർച്ചയായി 11-ാം ദിവസവും യുഎസ് ആക്രമണം; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടിയെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments