Select Your Language

Notifications

webdunia
webdunia
webdunia
webdunia

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

യുഡിഎഫ് ക്യാമ്പിനെ ഈ ഫലങ്ങള്‍ വലിയ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീസ് അടക്കം 10 ഏജന്‍സികളുടെ സര്‍വേകളാണ് ഇന്നലെ പുറത്തുവന്നത്.

Kerala Assembly Elections, Exit polls, UDF, LDF NDA
കേരള നിയമസഭയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സൂചന. ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലൊക്കെയും യുഡിഎഫ് വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫ് ക്യാമ്പിനെ ഈ ഫലങ്ങള്‍ വലിയ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ടൈംസ് നൗ ജെവിസി, പി മാര്‍ക്ക്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീസ് അടക്കം 10 ഏജന്‍സികളുടെ സര്‍വേകളാണ് ഇന്നലെ പുറത്തുവന്നത്.
 
ആക്‌സിസ് മൈ ഇന്ത്യ : യുഡിഎഫ് 78- 90 എല്‍ഡിഎഫ് 48-62, ബിജെപി/എന്‍ഡിഎ - 0-3
 
ടൈംസ് നൗ ജെവിസി : യുഡിഎഫ് 72-84, എല്‍ഡിഎഫ്- 52- 61, ബിജെപി/എന്‍ഡിഎ 3-7
 
മാട്രിസ് : യുഡിഎഫ് 70-75, എല്‍ഡിഎഫ്- 60-65, ബിജെപി/എന്‍ഡിഎ 3-5
 
പീപ്പിള്‍സ് പള്‍സ് : യുഡിഎഫ് 75-80, എല്‍ഡിഎഫ്- 55-65, ബിജെപി/എന്‍ഡിഎ 0-3
 
പി മാര്‍ക്ക് : യുഡിഎഫ് 71-79, എല്‍ഡിഎഫ്- 62-69, ബിജെപി/എന്‍ഡിഎ 1-4
 
പീപ്പിള്‍സ് ഇന്‍സൈറ്റ് : യുഡിഎഫ് 66-76, എല്‍ഡിഎഫ്- 58- 68, ബിജെപി/എന്‍ഡിഎ 10-14
 
സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് : യുഡിഎഫ് 70-80, എല്‍ഡിഎഫ്- 58-68, ബിജെപി/എന്‍ഡിഎ 0-4
 
ചാണക്യ സ്ട്രാറ്റജിസ് : യുഡിഎഫ് 72-80, എല്‍ഡിഎഫ്- 58- 64, ബിജെപി/എന്‍ഡിഎ 1-3
 
പൊളിറ്റിക്കല്‍ ലാബ് : യുഡിഎഫ് 90-92, എല്‍ഡിഎഫ്- 45-46, ബിജെപി/എന്‍ഡിഎ 1-2
 
ജേര്‍ണോ മിറര്‍ : യുഡിഎഫ് 65-80, എല്‍ഡിഎഫ്- 55-65, ബിജെപി/എന്‍ഡിഎ 0-5
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ