Daily Horoscope
✕

പോസ്റ്റ്മോർട്ടം കൊവിഡ് പ്രോട്ടോകോൾ പാലിച്ച്: നടപടികൾ വേഗത്തിലെന്ന് കലക്‌ടർ

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (08:28 IST)
കരിപ്പൂരിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു. മൃതദേഹങ്ങളുടെ പരിശോധന നടപടികൾ വേഗത്തിലാക്കുമെന്നും പരിക്കേറ്റവർക്കും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അല്‍പസമയത്തിനകം കരിപ്പൂരിലെത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം എത്തുന്നത്.
 
കരിപ്പൂർ അപകടത്തിൽ രക്ഷാദൗത്യത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ആദ്യം മുൻഗണന നൽകിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, കരിപ്പൂരിൽ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി.  ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് തകർന്നത്. പൈലറ്റും സഹപൈലറ്റും ഉൾപ്പടെയുള്ളവർ അപകടത്തിൽ മരണപ്പെട്ടു. വിമാനത്തിന് തീ പിടിക്കാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരെ പ്രതിഷേധം അക്രമാസക്തം; 250 റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സർക്കാർ

വനിതകള്‍ക്കായി പ്രത്യേക യോഗം, ഉപഹാരമായി താമര ചിഹ്നം, ധനുഷിന്റെ രാഷ്ട്രീയപ്രവേശനത്തിന് പിന്നില്‍ ബിജെപി?

ഇസ്രായേല്‍ പൊതുതിരെഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വ്യാപക സൈനികനടപടിയുമായി ഇസ്രായേല്‍.

മേജർ രവി പെട്ടോ?, തൊഴിൽ തട്ടിപ്പിലും വിവാദ വെളിപ്പെടുത്തലിലും അന്വേഷണം വേണമെന്ന് എക്സ് സർവീസ്മെൻ സംഘടന

ഇത് ഇസ്രായേലിനെ രക്ഷിക്കാനുള്ള അവസരം, നെതന്യാഹുവിനെതിരെ വോട്ട് ചെയ്യാൻ പതിനായിരക്കണക്കിന് പ്രവാസികൾ തിരികെ ഇസ്രായേലിലേക്ക്

അടുത്ത ലേഖനം
Show comments