Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

Instagram
ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയോടൊപ്പമാണ് പെണ്‍കുട്ടി വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയില്‍ ഇവര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 
 
കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പോയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51,739 പേര്‍ക്ക്; പരിശോധിച്ചത് 1,16,003 സാമ്പിളുകള്‍