Publish Date: Thu, 27 Jan 2022 (16:27 IST)
Updated Date: Thu, 27 Jan 2022 (16:31 IST)
ശീതക്കാറ്റ് സഹചര്യത്തില്‍ പത്തു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. അടുത്ത മൂന്നുനാലുദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടുത്ത രണ്ടുദിവസത്തേക്കാണ് മുന്നറിയിപ്പ്. പിന്നാലെ പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഒഡീഷ, എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Thu, 27 Jan 2022 (16:27 IST)
Updated Date: Thu, 27 Jan 2022 (16:31 IST)