Webdunia - Bharat's app for daily news and videos

Install App

കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ജൂലൈ 2022 (16:59 IST)
കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശി നിധിന്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് 11 അംഗ സംഘം കുട്ടിക്കാനത്ത് എത്തിയത്.
 
ഇന്നുരാവിലെ തിരികെ പോകാന്‍ നോക്കുമ്പോള്‍ നിധിന്‍ കുളത്തില്‍ വീണു കിടക്കുന്നതായാണ് കണ്ടെത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി: കേരള ഹൈക്കോടതി മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചു

കര്‍ക്കിടക വാവ് ബലി: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

സുരേഷ് ഗോപിയുടെ ഇടപെടല്‍, 5000 ടെലിഗ്രാം പൈറേറ്റഡ് സിനിമാ ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍

അതിതീവ്ര ന്യൂനമർദ്ദം; മഴ ശക്തിപ്പെടും, ഓറഞ്ച് അലർട്ട്

നീറ്റ് സമരം: ഏറ്റവും കൂടുതൽ കേസെടുത്തത് കേരളത്തിൽ, ബിജെപിക്ക് അടിയറവ് പറഞ്ഞ് സതീശൻ

അടുത്ത ലേഖനം
Show comments