പത്തനംതിട്ടയിൽ കുട്ടികൾക്കെതിരെയുള്ള പീഡനം ഇരട്ടിയായി

എ കെ ജെ അയ്യര്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (17:52 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു പോലെ ലൈംഗിക പീഡനം ഉണ്ടാകുന്നു എന്നതിനൊപ്പം ഇതിന്റെ തോത് കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി എന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ൽ ആദ്യത്തെ എട്ടുമാസത്തിൽ ഇത്തരം 70 കേസുകൾ ഉണ്ടായപ്പോൾ 2022 ലെ ഇതേ കാലയളവിൽ ഇത് 129 ആയി ഉയർന്നു.

ഈ കേസുകളിൽ ആകയുള്ള 142 പ്രതികളിൽ 132 പേരെയും പോലീസ് അറസ്റ്റ് ചെയ്തു നിയമ നടപടികൾ ആരംഭിച്ചതായും അറിയാൻ കഴിഞ്ഞു. ഈ വര്ഷം ഈ കാലയളവിൽ പെണ്കുട്ടികൾക്കെതിരെ നടന്ന 13 പീഡന കേസുകളിലെ 13 പ്രതികളെയും അറസ്റ് ചെയ്തു. ഇക്കാലയളവിൽ ആകെ 7 പോക്സോ കേസുകൾ ഉണ്ടായതിൽ ആറ്‌ പേരെ അറസ്റ്റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments