Publish Date: Thu, 01 Sep 2022 (12:32 IST)
Updated Date: Thu, 01 Sep 2022 (12:35 IST)
പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവാണ് അറസ്റ്റിലായത്. ബിജെപി തൃപ്പങ്ങോട്ട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ പഴംതോട്ടില്‍ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ഏഴാം ക്ലാസുകാരനായ സ്‌കൂള്‍ വിദ്യര്‍ത്ഥിക്കുനേരെയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
കൂടാതെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. അധ്യാപകര്‍ നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.