Daily Horoscope
✕

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:13 IST)
നാഗർകോവിൽ: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് ജവാന്മാർ ഒളിവിൽ പോയി. ഇവരെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനി മാർത്താണ്ഡം മഹിളാ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

കന്യാകുമാരി ജില്ലയിലെ മേൽപാലയിലെ വിദ്യാര്ഥിനിയെയാണ് പീഡിപ്പിച്ചത്. ഇടയ്‌ക്കോട് കുഴിയൊറ്റൽ സ്വദേശി ജോൺ ബ്രിട്ടോ (33), മേൽപ്പാല സ്വദേശി ലിബിൻ ജോൺ (32) എന്നിവരാണ് പിടിയിലായത്.

കേസിലെ ഒന്നാം പ്രതിയായ ഇടയ്‌ക്കോട് കുഴിയൊറ്റൽ സ്വദേശി സജിത്ത് (30), മേൽപ്പാല നിലവാനി സ്വദേശി ഗിരീഷ് (29) എന്നിവരാണ് ഒളിവിൽ പോയത്. എറണാകുളത്തു വച്ചാണ് തമിഴ്‍നാട് പോലീസ് എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കി, പാകിസ്ഥാൻ, ഖത്തർ, ഇന്തോനേഷ്യ: ആയുധ സഹകരണ കൂട്ടായ്മയുമായി മുസ്ലീം രാജ്യങ്ങൾ, 'ബദർ' പ്രതിരോധക്കരാർ ഇന്ത്യയെ ബാധിക്കുമോ?

'ഞാൻ ആരേം കണ്ടിട്ടില്ല'; ആരോഗ്യമന്ത്രിയുടെ അടുത്ത നുണയും പൊളിഞ്ഞു

ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും; ഒക്ടോബർ 31 ന് വിദ്യാർഥികൾ തെരുവിലിറങ്ങും

സൗദി അറേബ്യയിലെ കിംഗ് ഫഹദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്

ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം: പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments