Webdunia - Bharat's app for daily news and videos

Install App

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ നേതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:11 IST)
പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവമോർച്ചാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴയിലെ യുവമോർച്ചാ പ്രാദേശിക നേതാവും പിരായിരി മണ്ഡലം നേതാവുമായ ആനിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ  പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടി പ്രസവിച്ചിരുന്നു. ആശുപത്രി അധികാരികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് മലമ്പുഴ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയബാധിത നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി നോര്‍ക്ക

പൂട്ടിയ വീടുകള്‍ക്കായുള്ള സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്താന്‍ യാത്ര പോകുനവരോട് അഭ്യര്‍ത്ഥിച്ച് കേരള പോലീസ്

എംവിഡി ഉദ്യോഗസ്ഥരുടെ പീഡനം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, വീണ്ടും ആവശ്യവുമായി യുഎസ് കമ്മീഷൻ

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

അടുത്ത ലേഖനം
Show comments