Daily Horoscope
✕

പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും പിതാവിന്റെ സുഹൃത്തും പ്രതികൾ

എ കെ ജെ അയ്യര്‍
ശനി, 19 ഫെബ്രുവരി 2022 (20:40 IST)
നെയ്യാറ്റിൻകര: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനും പിതാവിന്റെ സുഹൃത്തിനുമെതിരെ പോലീസ് കേസ്. പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിൻകര ഇരുമ്പിൽ അരുവിപ്പുറം കുഴിമണലി വീട്ടിൽ ബിജുവിനെ (39) പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ പിതാവ് ഒളിവിലാണ്.

അറസ്റ്റിലായ ബിജുവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടിയെ മദ്യ ലഹരിയിൽ പിതാവ് പീഡിപ്പിച്ചു എന്നാണ് പോലീസ് പറഞ്ഞത്. ഈ സംഭവത്തിൽ കൊല്ലങ്കോട് പോലീസിലും കേസുണ്ട്.

പിന്നീട് സുഹൃത്തിന്റെ ഇരുമ്പിലുള്ള വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീടാണ് സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഇപ്പോൾ "നിർഭയ' യുടെ സംരക്ഷണയിലാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി

വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

അടുത്ത ലേഖനം
Show comments