പ്രണയം നടിച്ചു പീഡനം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 3 ഓഗസ്റ്റ് 2022 (20:07 IST)
ഹരിപ്പാട്: പതിനാറുകാരിയെ പ്രണയം നടിച്ചു വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാർ എന്ന 24 കാരണാണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്.  

മരപ്പണിക്കാരനായ പ്രതി മൂന്നു മാസമായി പെൺകുട്ടിയെ അടുപ്പം നടിച്ചു അടുത്തുകൂടിയിരുന്നു. കഴിഞ്ഞ മെയ് 25 നു വീട്ടിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ ഒഴികെ മറ്റൊരു മുസ്ലീം രാജ്യത്തിനും ആണവായുധങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ട്?

ഒരു വർഷം കൊണ്ട് അക്കൗണ്ടിൽ 14 ലക്ഷം, അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം; ലഹരി ഇടപാടിൽ അധ്യാപകർ 'ആക്ടീവ്'

ഗ്യാസ് സിലിണ്ടറിന് ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍: ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയില്‍ അടുത്ത മാസം വലിയ മാറ്റങ്ങള്‍

100ലധികം കൊലപാതകകേസ് പ്രതികളും 61 ബലാത്സംഗകേസ് പ്രതികളും: 2,873 സിജെപി പ്രതിഷേധകര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം

'സാർ എന്നോ മുഖ്യമന്ത്രി എന്നോ അഭിസംബോധന ചെയ്തില്ല'; സതീശനെ അപമാനിച്ചെന്ന് ആരോപിച്ച് മിമിക്രി താരത്തിനെതിരെ കോൺഗ്രസ് സൈബർ അറ്റാക്ക്

അടുത്ത ലേഖനം
Show comments