സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 27 ഓഗസ്റ്റ് 2021 (20:30 IST)
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (29), അയൂബ് ഖാൻ (27) എന്നിവരാണ് പോലീസ് പിടിയിലായത്.

മറ്റൊരു കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിദ്യാർത്ഥിനി മൊഴി നൽകവെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്നാണ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ശംഖുമുഖം എ.എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഓർമകൾക്ക് ഒരാണ്ട്

വയനാട്ടിൽ വീണ്ടും ഷിഗെല്ല; കോളേജ് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചു

ഇനി അപ്രതീക്ഷിത വൈദ്യുതി മുടക്കമുണ്ടാകില്ല; ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്ന് കെഎസ്ഇബിയോട് കേരള വൈദ്യുതി കമ്മീഷന്‍

മെഡിക്കല്‍ കോളേജില്‍ നിന്ന് ഉറക്ക ഗുളികകളും ആന്റിഡിപ്രസന്റുകളും മോഷണം പോയി

കെ-ഫോണ്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നു; സേവനം തുടര്‍ന്ന് ലഭിക്കുന്നതിന് ബില്‍ തുക അടയ്ക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചു

അടുത്ത ലേഖനം
Show comments