Daily Horoscope
✕

സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും

Webdunia
ഞായര്‍, 3 ജൂലൈ 2022 (08:34 IST)
ഫയൽ തീർപ്പാക്കൻ തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനഠെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാകും ഇന്ന് ഓഫീസിൽ നടത്തുക. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല.
 
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിങ്ങ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കാൻ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

20 അല്ല, 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്കും കേന്ദ്ര അനുമതി, മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണായക ഭേദഗതി

അലോട്ട്‌മെന്റ് പൂർത്തിയായി, ജിയോ പ്ലാറ്റ്‌ഫോംസ് ലിസ്റ്റിങ് നാളെ: അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് ഇന്ന് റീഫണ്ട്

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, വിആർഎസിലൂടെ 60,000 പേരെ പറഞ്ഞുവിടും!

ഐ പാഡിന് കോടികൾ മുടക്കുന്ന സർക്കാർ അട്ടപ്പാടിയിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം 'മുടക്കി'; വിമർശനം

Arnab Cyclone: 'ഓർണബ്' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, ആന്ധ്ര തീരത്ത് അതീവ ജാഗ്രത; കേരളത്തെ ബാധിക്കുമോ?

അടുത്ത ലേഖനം
Show comments