Webdunia - Bharat's app for daily news and videos

Install App

ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 21 ഫെബ്രുവരി 2023 (19:27 IST)
വിദേശത്തു നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സി.ബി.ഐ യുടെ പിടിയിലായത്.

രണ്ടു കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്‌പെക്ടർ, ഹവിൽദാർ എന്നീ നാല് ഉദ്യോഗസ്ഥരാണ് സി.ബി.ഐ യുടെ പിടിയിലായത്. മൂന്നു സംഭവങ്ങളിലായി ഇവർ 42000 രൂപ ഇവർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

ഒരു മലയാളി ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നാണ് ഇവർ ഈ തുക വാങ്ങിയത്. ഫോൺ കൈവശം വച്ചതിനു ദുബായിൽ നിന്നെത്തിയ ഈ മലയാളിയെ ഭീഷണിപ്പെടുത്തി ഏഴായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാഘോഷത്തിന് ഇന്ന് സമാപനം; തൃശൂരിൽ പുലികളിറങ്ങും

മുന്‍ നിലപാട് മാറ്റി നേപ്പാള്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കും

സോണിയ ഗാന്ധിയെ ബിജെപി ഭയക്കുന്നതെന്തിന്? പുസ്തകത്തിൽ മോദിയ്ക്കും ആർഎസ്എസിനും നേരെ വിമർശനം?

വെനിസ്വേലയുമായുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാര്‍ പ്രഖ്യാപിച്ച് ട്രംപ്

Nepal Flash Floods: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 600 തൊട്ടു, കാണാക്കയത്തിൽ രണ്ടായിരത്തിലേറെ മനുഷ്യർ

അടുത്ത ലേഖനം
Show comments