Webdunia - Bharat's app for daily news and videos

Install App

ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (20:47 IST)
ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ചവരുത്തിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെനടപടി. 
 
ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ്‌ എസ് പ്രവര്‍ത്തകരാണെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി
 
ഫസല്‍വധവുമായി ബന്ധപ്പെട്ട് ഒരു ആർ എസ് എസ് നേതാവുമായുള്ള സുബീഷിന്റെ സംഭാഷണത്തിന്റെ വീഡിയോദൃശ്യങ്ങളും സിബിഐക്കു കൈമാറിയിട്ടും ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.
 
ഫസല്‍ വധക്കേസ് സിബിഐയുടെ ഉന്നതതലസംഘം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കോടതിയുടെ നടപടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

സ്വിഗ്ഗിക്കും സൊമാറ്റയ്ക്കും പണികൊടുക്കുമോ?, ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ളിപ്പ്കാർട്ട്

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 15 മരണം, ഏഴ് പേരെ കാണാതായി

അടുത്ത ലേഖനം
Show comments