Daily Horoscope
✕

ഇടതുമുന്നണി ചരിത്രജയം നേടും, ദുരാരോപണങ്ങൾ ജനം തള്ളിക്കളയും: പിണറായി

എമിൽ ജോഷ്വ
ചൊവ്വ, 6 ഏപ്രില്‍ 2021 (10:29 IST)
ഇടതുമുന്നണി ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദുരാരോപണങ്ങളും ജനങ്ങൾ തള്ളിക്കളയുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ മികച്ച വിജയം നേടുമെന്നും പിണറായി പ്രതികരിച്ചു.
 
ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് സ്വാമി അയ്യപ്പൻ ഉൾപ്പടെയുള്ള ദേവഗണങ്ങളെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം എല്ലാ ബോംബുകളും പുറത്തെടുത്തോ എന്നറിയില്ല. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കി, പാകിസ്ഥാൻ, ഖത്തർ, ഇന്തോനേഷ്യ: ആയുധ സഹകരണ കൂട്ടായ്മയുമായി മുസ്ലീം രാജ്യങ്ങൾ, 'ബദർ' പ്രതിരോധക്കരാർ ഇന്ത്യയെ ബാധിക്കുമോ?

'ഞാൻ ആരേം കണ്ടിട്ടില്ല'; ആരോഗ്യമന്ത്രിയുടെ അടുത്ത നുണയും പൊളിഞ്ഞു

ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും; ഒക്ടോബർ 31 ന് വിദ്യാർഥികൾ തെരുവിലിറങ്ങും

സൗദി അറേബ്യയിലെ കിംഗ് ഫഹദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്

ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം: പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments