Webdunia - Bharat's app for daily news and videos

Install App

എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണമെന്ന് പറഞ്ഞ് ആരാധിക എത്തി, ഞാന്‍ പറ്റില്ലെന്നു പറഞ്ഞു, സൗന്ദര്യം എന്റെ ശാപം: ദേവന്‍

ശ്രീനു എസ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (14:28 IST)
മലയാളസിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞകാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ട്രോളുകളായി നിറഞ്ഞാടുകയാണ്. തന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധിക മുന്‍പ് തന്നെ സമീപിച്ചെന്നും എന്നാല്‍ ഇത് നടക്കില്ലെന്ന് പറഞ്ഞ് താന്‍ അവരെ പിന്തിരിപ്പിച്ചുവിട്ടെന്നാണ് ദേവന്‍ പറഞ്ഞത്.
 
കൂടാതെ സൗന്ദര്യം തനിക്ക് എന്നുമൊരു ശാപമാണെന്നും താരം പറയുന്നു. തനിക്ക് സൗന്ദര്യം ഉള്ളതുകൊണ്ട് പലനായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

അടുത്ത ലേഖനം
Show comments