Webdunia - Bharat's app for daily news and videos

Install App

'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല, ഇതിനെല്ലാം പിന്നിൽ വ്യക്തിപരമായ കാര്യങ്ങൾ': പ്രതികരണവുമായി ദീപ നിശാന്ത്

'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല, ഇതിനെല്ലാം പിന്നിൽ വ്യക്തിപരമായ കാര്യങ്ങൾ': പ്രതികരണവുമായി ദീപ നിശാന്ത്

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (14:10 IST)
കവിതാ മോഷണ വിവാദത്തിൽ ന്യായീകരണവുമായി ദീപ നിശാന്ത്. താൻ കവിത മോഷ്‌ടിച്ചതല്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വ്യക്തമാക്കുമെന്നും അത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ദീപ പറഞ്ഞു. ഇതിനെല്ലാം പിന്നിൽ തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.
 
'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല. കലേഷിനും അതിന്‍റെ ആവശ്യമില്ല. മറ്റു ചിലരുടെ ജീവിതവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്. 
 
ഞാനൊരു മലയാളം അധ്യാപികയാണ്. ക്ലേഷിന്‍റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണ്, അതൊക്കെ ഞാൻ അവജ്ഞയോടെ തള്ളുന്നു'- ദീപ നിശാന്ത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്ങന്നൂരിലെ എംസി റോഡില്‍ ഉപയോഗിച്ച 2,000 കോണ്ടം വലിച്ചെറിഞ്ഞ നിലയില്‍, പരാതി

'ഇത് ദൈവഹിതമായി തോന്നുന്നു, ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് ഇനിമുതല്‍ അരവണയ്ക്കായി ഉപയോഗിക്കും': കെ ജയകുമാര്‍

നീറ്റ് സമരക്കാര്‍ക്കെതിരായ കേസുകള്‍ കേരള സര്‍ക്കാര്‍ പിന്‍വലിക്കും: ആഭ്യന്തരമന്ത്രി

ക്രമക്കേടുകള്‍ വരുത്തിയാൽ കര്‍ശന നടപടി,ഓണക്കാലത്ത് മൊത്ത, ചില്ലറ വില നിരീക്ഷിക്കാന്‍ സ്ക്വാഡ്: മന്ത്രി അനൂപ് ജേക്കബ്

കരാർ അറബിക്കടലിൽ ഒഴുക്കുമെന്ന് തള്ളിമറിച്ചു, പി എം ശ്രീ തീരുമാനത്തിൽ വെട്ടിലായത് ശരിക്കും മുസ്ലീം ലീഗ്

അടുത്ത ലേഖനം
Show comments