Webdunia - Bharat's app for daily news and videos

Install App

ദീപ നിശാന്തിന്റെ രക്തം വേണം; കൊലവിളി നടത്തിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസ്

ദീപയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്

Webdunia
തിങ്കള്‍, 7 മെയ് 2018 (08:07 IST)
അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിൽ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. 
 
കത്തുവയിലെ സംഭവവുമായി ബന്ധപ്പെട്ട് ദീപാ നിശാന്ത് വളാരെ രൂക്ഷവും ശക്തവുമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് ദീപഎല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ഇരുവരും ഫേസ്ബുക്ക് വഴി കൊലവിളി നടത്തിയത്.
 
നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തുടര്‍ന്നാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദീപ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ്

കൗമാരക്കാരിൽ അഡിക്ഷനുണ്ടാക്കാൻ ശ്രമിച്ചു, മെറ്റ നൽകേണ്ടത് 18 ബില്യൺ ഡോളർ നഷ്ടപരിഹാരം, പ്ലാറ്റ്ഫോമുകൾ ഇനി അടിമുടി മാറും

E20 സംബന്ധിച്ച ആശങ്കകള്‍ കെട്ടടങ്ങുന്നില്ല; പ്രീമിയം പെട്രോളിനായി ഉപഭോക്താക്കളുടെ തിരക്ക്

അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണിക്കണം: ബോംബെ ഹൈക്കോടതി

അടുത്ത ലേഖനം
Show comments