Daily Horoscope
✕

കൊവിഡ് മുക്തമാകുന്ന ആദ്യത്തെ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്
വെള്ളി, 16 ഒക്‌ടോബര്‍ 2020 (09:25 IST)
കൊവിഡ് മുക്തമാകുന്ന ആദ്യത്തെ മൂന്ന് പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഡ്, ഡിവിഷന്‍, എന്നിങ്ങനെ വേര്‍തിരിച്ചാകും സമ്മാനം. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി തുടരുകയാണ്. പത്തുലക്ഷത്തില്‍ 8911കേസുകള്‍ എന്ന രീതിയിലാണ് കൊവിഡ് കേരളത്തില്‍.
 
അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത രണ്ടുമാസത്തേക്കുകൂടി അടച്ചിടണമെന്ന് ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർത്ഥാടന കേന്ദ്രമാക്കും: നടപടികൾ ഈ സീസണിന് പിന്നാലെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

പൊട്ടന്മാർക്ക് ഇ20 സയൻസ് അറിയില്ല, കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ ആവോ: സുരേഷ് ഗോപി

സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !

ധൂർത്ത് തുടർന്ന് സതീശൻ; മന്ത്രിമാരുടെ നെയിം ബോർഡ് മാറ്റാൻ ഖജനാവിൽ നിന്ന് മൂന്ന് ലക്ഷം !

ആലപ്പുഴയിൽ പക്ഷിപ്പനി

അടുത്ത ലേഖനം
Show comments