Daily Horoscope
✕

'കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു' - കൊവിഡിനെ ഭയന്ന് മധ്യവയസ്‌കൻ ജീവനൊടുക്കി

ജോര്‍ജി സാം
ബുധന്‍, 8 ഏപ്രില്‍ 2020 (15:44 IST)
കൊവിഡ് ഭീതിയിൽ മധ്യ വയസ്‌കന്‍ ജീവനൊടുക്കി.  കാട്ടായിക്കോണം ശാസ്തവട്ടം കാട്ടാംവിള വീട്ടിൽ പരേതനായ നെൽസണിന്റെ മകൻ സൈമണാണ് കോവിഡിനെ ഭയന്ന് ആത്മഹത്യ ചെയ്തത്.  കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി ലാബിലെ താത്കാലിക ജീവനക്കാരനാണിയാൾ.
 
"കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു ശാന്തികവാടത്തിലേക്ക്" - എന്ന്  ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് അമ്പത്താറുകാരനായ സൈമൺ ജീവനൊടുക്കിയത്. അവിവാഹിതനായ ഇയാളെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്  കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. 
 
പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം എത്തിച്ച ശേഷം കൊവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകൾ എടുത്ത് പോസ്റ്റുമാർട്ടം ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments