Webdunia - Bharat's app for daily news and videos

Install App

കുമ്പസരിക്കണമെന്ന് നിയമമൊന്നുമില്ല, നിരോധിക്കാനും കഴിയില്ല: ഹൈക്കോടതി

കുമ്പസാരം നിരോധിക്കാൻ കഴിയില്ല; ഹർജി തള്ളി ഹൈക്കോടതി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (17:50 IST)
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്തുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.
 
ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  
 
കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർഎസ്എസിനേക്കാൾ വലുതാണെന്നാണ് ബിജെപിയുടെ ധാരണ, നിങ്ങളൊന്ന് മോഹൻ ഭാഗവതിനെ കേൾക്കണം : അഭിജിത് ദീപ്കെ

ഹൽദ്വാനി ശുദ്ധീകരണ വിവാദം: സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി, രാഹുൽ ഗാന്ധിക്കെതിരെ കേസ്

സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന പരാമര്‍ശം; കാന്തപുരത്തിനെതിരെ ശ്രീമതി ടീച്ചര്‍

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാൽ വലിയനാശം: നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം

അടുത്ത ലേഖനം
Show comments