Daily Horoscope
✕

ചിട്ടിഫണ്ട് തട്ടിപ്പ് നടത്തിയ ശാഖാ മാനേജരും അറസ്റ്റിൽ

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2023 (18:25 IST)
കൊല്ലം: പ്രമുഖ ചിട്ടി ഇടപാട് സ്ഥാപനമായ കേച്ചേരി ചിട്ടിഫണ്ടിലെ തട്ടിപ്പു സംഭവവുമായി ബന്ധപ്പെട്ടു ശാഖാ മാനേജരെയും ഇപ്പോൾ നിക്ഷേപ തട്ടിപ്പു കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ശാഖാ മാനേജരും ചടയമംഗലം നേട്ടത്തറ സ്വദേശിയുമായ സുരേഷ് കുമാറിനെ (56) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കിളിമാനൂർ ശാഖയിൽ നിന്ന് ഇയാൾ പന്ത്രണ്ടു കോടി രൂപയുടെ ചിട്ടി തട്ടിപ്പു നടത്തി എന്നാണു കേസ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എന്നാൽ കേസിലെ ഒന്നാം പ്രതിയും ചിട്ടി ഫണ്ട് ഉടമയുമായ വേണുഗോപാലിനെ നേരത്തെ തന്നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊട്ടന്മാർക്ക് ഇ20 സയൻസ് അറിയില്ല, കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ ആവോ: സുരേഷ് ഗോപി

സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !

ധൂർത്ത് തുടർന്ന് സതീശൻ; മന്ത്രിമാരുടെ നെയിം ബോർഡ് മാറ്റാൻ ഖജനാവിൽ നിന്ന് മൂന്ന് ലക്ഷം !

ആലപ്പുഴയിൽ പക്ഷിപ്പനി

ഏഴു മാസത്തിന് ശേഷം സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ; പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി!

അടുത്ത ലേഖനം
Show comments