Daily Horoscope
✕

അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

Webdunia
ഞായര്‍, 28 ജനുവരി 2018 (13:56 IST)
കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്‍റെ നടത്തിപ്പുകാരന്‍റെ മകന്‍ ഓസ്റ്റിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീടിനോട് ചേര്‍ന്ന് നടത്തുന്ന അനാഥാലയത്തില്‍വച്ചു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. ഓസ്റ്റിന്‍ കുറച്ചു നാളുകളായി  ഉപദ്രവിച്ചിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ ശനിയാഴ്‌ചയാണ് ഓസ്‌റ്റിനെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

എനർജി ക്യൂബ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ദക്ഷിണേന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ഗ്രൂ സോളാർ

തിരുവനന്തപുരത്ത് ഇടിമിന്നലിൽ ഒരു മരണം

യുവാക്കൾ പാർട്ടിയിൽ നിന്നും അകലുന്നു, ഘടകങ്ങൾ നിർജീവം: സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തൃശൂർ ജില്ലാ കമ്മിറ്റി

മോഡലിംഗ് കരിയറാക്കാൻ കുട്ടികൾ തടസ്സം, കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മതവുമായി അമ്മ നിവേദ്യ

അടുത്ത ലേഖനം
Show comments