Daily Horoscope
✕

കൈക്കൂലി : അസിസ്റ്റൻ്റ് എഞ്ചിനീയർ പിടിയിൽ

എ കെ ജെ അയ്യർ
ചൊവ്വ, 25 ജൂണ്‍ 2024 (19:46 IST)
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എൻജിനീയർ പിടിയിലായി. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനീയർ അജി ടി സി ആണ് പിടിയിലായത്.സ്കൂളിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി സ്കൂൾ മാനേജരോട്  അജി 1,00,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൈക്കൂലി വാങ്ങാൻ എത്തിയ ഇടനിലക്കാരനും വിജിലൻസിന്‍റെ പിടിയിലായി.
 
 ഇടനിലക്കാരനായികോൺട്രാക്ടറും എൻജിനീയറുടെ സുഹൃത്തുമായ റോഷനാണ് പണം വാങ്ങാൻ എത്തിയത്. കുമ്പങ്കൽ ബി ടി. എം എൽ പി സ്കൂളിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനാണ് അസിസ്റ്റൻ്റ് എൻജിനീയർ കൈക്കൂലി ആവശ്യപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം, വൈദ്യുതി വകുപ്പിന് അറിയില്ല; വി.ഇ.എച്ച് കരാർ ദുരൂഹം !

സംഘികൾക്ക് മുന്നിൽ കുമ്പിട്ട് സതീശൻ സർക്കാർ; 'മയിൽപ്പീലി' സ്‌കോളർഷിപ്പിലും യു-ടേൺ

മന്ത്രി എത്തിയപ്പോൾ റിസപ്ഷൻ ശൂന്യം; ആലപ്പുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ

അജ്ഞാത തോക്കുധാരികൾ പണി തരുമോ?, ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

അടുത്ത ലേഖനം
Show comments