പെർമിറ്റിന് കൈക്കൂലി: എഞ്ചിനീയർ വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 5 മെയ് 2023 (20:25 IST)
മലപ്പുറം: വർക്ക് ഷോപ്പ് പെർമിറ്റിനു കൈക്കൂലി വാങ്ങിയ കുറ്റത്തിന് എഞ്ചിനീയറെ വിജിലൻസ് ഉദോഗസ്ഥർ കൈയോടെ പിടികൂടി. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എഞ്ചിനീയർ സി.അഫ്‌സലാണ്‌ 5000 രൂപ കൈക്കൂലി വാങ്ങിയതും പിടിയിലായതും.

വർക്ക് ഷോപ്പ് പെർമിറ്റിനായി അപേക്ഷ നൽകിയപ്പോൾ അതിനു പതിനായിരം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദ്ദേശ പ്രകാരം പണം നൽകുകയും കൈയോടെ അഫ്സലിനെ വിജിലൻസ് പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ അവധി മുതൽ പാർക്കിംഗ്, റെയിൽ, കോൺസുലർ സേവനങ്ങൾ വരെ, ജൂലൈയിൽ യുഎഇയിൽ വരുന്നത് വലിയ മാറ്റങ്ങൾ!

യൂറോപ്പിലെ ഉഷ്ണതരംഗം; ഇന്ത്യക്ക് മുന്നറിയിപ്പ്

111 അംഗങ്ങളുടെ പിന്തുണ, രണ്ട് പേര്‍ എതിര്‍ത്തു: കേന്ദ്രത്തിന്റെ എഫ്സിആര്‍എ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞില്ല; പണിമുടക്കി കേരളത്തിലെ എഐ ട്രാഫിക് ക്യാമറ നെറ്റ്വര്‍ക്ക്

അടുത്ത ലേഖനം
Show comments